ഹംനമറിയത്തിനു ഫാറൂഖ് കോളേജില്‍ സ്വീകരണം

സിവില്‍ സര്‍വീസില്‍ 28-ാം റാങ്കിന്റെ ചരിത്ര നേട്ടം കൈവരിച്ച ഫാറൂഖ് കോളേജ് അസി. പ്രഫസര്‍ ഹംനമറിയത്തിനു കോളേജ് മാനേജ്‌മെന്റും അധ്യാപകരും സ്വീകരണം നല്‍കി.

മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ് ഉപഹാരം സമ്മാനിച്ചു. മാനേജര്‍ സി.പി. കുഞ്ഞിമുഹമ്മദ്, പ്രിന്‍സിപ്പല്‍ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, എന്നിവര്‍ പ്രസംഗിച്ചു.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*