Photography-Contest

ഫാറൂഖ് ആവാസ് ഫോട്ടോഗ്രാഫി മത്സരം

ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗവും ഫാറൂഖ്ആവാസ് ഓണ്‍ലൈന്‍ മാഗസിനും സംയുക്തമായി  ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയം- ‘ജാലകക്കാഴച്ചകള്‍’ (Views through the window). ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും പങ്കെടുക്കാം. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല ചിത്രത്തിന് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതുമാണ്.

ചിത്രങ്ങള്‍ അയക്കേണ്ട വിലാസം: farookawaz@gmail.com
അവസാന തീയതി: 19 Sep 2016
അയക്കുന്ന ചിത്രം 4 MB യില്‍ കൂടാന്‍ പാടില്ല.
ചിത്രം അയക്കുന്ന ആളുടെ പേര്, ഫോണ്‍ നമ്പര്‍, ബാച്ച് എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും ചിത്രത്തോടൊപ്പം അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷഹീന്‍ അബ്ദുല്ല,
സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ (ഫാറൂഖ് ആവാസ്),
ഡിപ്പാര്‍ട്‌മെന്റ് ഓഫ് മള്‍ട്ടിമീഡിയ,
ഫാറൂഖ് കോളേജ്.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*