Reg-1

ഫാറൂഖ് കോളേജ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മെയ് 10 മുതല്‍ www.FarookCollege.in വഴി അപേക്ഷ സമര്‍പ്പിക്കാം

ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 10 മുതല്‍ കോളേജ് വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുന്നത്. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം  കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.faroocollege.in വഴിയാണ് അപേക്ഷിക്കണ്ടതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍

  1. Read Prospectus and Online Registration Procedure before the Registration.
  2. Use valid working email ID for Registration. (Preferred emails ids :
    gmail,yahoo,rediff)
  3. After registration check the application link is reached in your e-mail
  4. Click the link and enter the details as given in the link.
  5. Verify the application. For any change / modification use application link.
  6. If everything is correct make online payment .
  7. Once payment is made no modification in the data sheet is allowed
  8. Use Email application Link for Taking Printout of Application.
  9. If the Application link is not reached Email, please register again using same
    email ID.

കൂടുതല്‍ വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ് സൈറ്റായ www.farookcollege.in സന്ദര്‍ശിക്കുക.

FacebookTwitterGoogle+Share

Leave a Reply

Your email address will not be published. Required fields are marked *

*