Author Archives: Farook Awaz

ഫാറൂഖ് കോളേജിലെ 18 ഓളം ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

Fc_Image

ഫാറൂഖ് കോളേജിലെ 18 ഓളം ബിരുദ കോഴ്‌സുകളിലേക്ക് www.FarookCollege.in എന്ന വെബ്‌സൈറ്റില്‍ മെയ് 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചികോയ അറിയിച്ചു. Click on the name of the programme below to know more about it’s Duration, Eligibility, Fees Structure etc. For detailed prospectus visit www.FarookCollege.in

Read More »

ഫാറൂഖ് ആവാസ് ഫോട്ടോഗ്രാഫി മത്സരം

Photography-Contest

ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗവും ഫാറൂഖ്ആവാസ് ഓണ്‍ലൈന്‍ മാഗസിനും സംയുക്തമായി  ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയം- ‘ജാലകക്കാഴച്ചകള്‍’ (Views through the window). ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും പങ്കെടുക്കാം. ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല ചിത്രത്തിന് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതുമാണ്. ചിത്രങ്ങള്‍ അയക്കേണ്ട വിലാസം: farookawaz@gmail.com അവസാന തീയതി: 19 Sep 2016 അയക്കുന്ന ചിത്രം 4 MB യില്‍ കൂടാന്‍ പാടില്ല. ചിത്രം അയക്കുന്ന ആളുടെ പേര്, ഫോണ്‍ നമ്പര്‍, ബാച്ച് എന്നീ ...

Read More »

ഫാറൂഖ് കോളേജിലെ പി.ജി. കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

Admis-PG

ഫാറൂഖ് കോളേജിലെ (ഓട്ടോണമസ്) 2016-18 വര്‍ഷത്തേക്കുള്ള വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ  ജൂണ്‍- 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യായന വര്‍ഷം മുതല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനം കോളേജ് നേരിട്ടാണ് നടത്തുന്നത്. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.FarookCollege.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. Click on the name ...

Read More »

ഫാറൂഖ് കോളേജിലെ 18 ഓളം ബിരുദ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

Admi-2016

ഫാറൂഖ് കോളേജിലെ 18 ഓളം ബിരുദ കോഴ്‌സുകളിലേക്ക് www.FarookCollege.in എന്ന വെബ്‌സൈറ്റില്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചികോയ അറിയിച്ചു. Click on the name of the programme below to know more about it’s Duration, Eligibility, Fees Structure etc. For detailed prospectus visit www.FarookCollege.in

Read More »

ഫാറൂഖ് കോളേജ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Reg-1

മെയ് 10 മുതല്‍ www.FarookCollege.in വഴി അപേക്ഷ സമര്‍പ്പിക്കാം ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 10 മുതല്‍ കോളേജ് വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ് നേരിട്ടാണ് നടത്തുന്നത്. ഫാറൂഖ് കോളേജില്‍ ഉപരി പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്‍ട്രലൈസ്ഡ് അഡ്മിഷനുപകരം  കോളേജിന്റെ അഡ്മിഷന്‍ വെബ്‌സൈറ്റായ www.faroocollege.in വഴിയാണ് അപേക്ഷിക്കണ്ടതെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അറിയിച്ചു.

Read More »

അന്താരാഷ്ട്ര അറബിക്  റിസർച്ച് ജേർണൽ “അസ്സബാഹ്” പ്രകാശനം ചെയ്തു.

1

ഫാറൂഖ് കോളജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അന്താരാഷ്ട്ര അറബിക്  റിസർച്ച് ജേർണൽ “അസ്സബാഹ്” ന്റെ പ്രകാശന കർമ്മം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പ്രൊഫസറും അൽജീരിയ യൂണിവേഴ്സിറ്റി വിസിറ്റിംഗ് ഫാക്കൽറ്റിയുമായ ഡോ.മുഹമ്മദ് സനാഉല്ല നദ്.വി നിർവ്വഹിച്ചു.അന്തർദേശീയതലത്തിൽ പുതുമ, വൈവിധ്യം, ധൈഷണികത, ആധികാരികത തുടങ്ങീ സവിശേഷതകൾ വിളിച്ചോതുന്ന ഗവേഷണങ്ങളാണ് അക്കാദമിക് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അതിലേക്കുള്ള പ്രയാണം കടുത്ത വെല്ലുവിളിയാണെന്നും ആ പൂർണ്ണതയാണ് ഗവേഷകർ കൈവരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ അറബി ഭാഷാ പണ്ഡിതനും റൗളത്തുൽ ഉലൂം മുൻ പ്രിൻസിപ്പളുമായ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി കോപ്പി ...

Read More »

ഏവര്‍ക്കും സ്‌നേഹനിര്‍ഭരമായ റിപ്പബ്ലിക് ദിനാശംസകള്‍

4

മഹത്തായ നമ്മുടെ രാജ്യം അറുപത്തി ഏഴാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും ഫാറൂഖ് ആവാസിന്റെ സ്‌നേഹനിര്‍ഭരമായ റിപ്പബ്ലിക് ദിനാശംസകള്‍.

Read More »

അവര്‍ പകര്‍ത്തിയ സ്വന്തം ചിത്രം കാണാന്‍ ഇസ്മയില്‍ക്കയെത്തി

3

ഒടുവില്‍ താനറിയാതെ അവര്‍ പകര്‍ത്തിയ സ്വന്തം ചിത്രം കാണാന്‍ ഇസ്മയില്‍ക്കയെത്തി. ചിത്രം കണ്ടപ്പോള്‍ ആ മുഖത്ത് വിസ്മയം. തുടര്‍ന്ന് കണ്ണുകളില്‍ സന്തോഷത്തിന്റെ നനവ്. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിലാണ് ഈ അപൂര്‍വ്വ സംഭവത്തിന് കളമൊരുങ്ങിയത്. കോഴിക്കോടിന്റെ കാണാകാഴ്ചകള്‍ തനിമ ചോരാതെ ക്യാമറക്കുള്ളിലാക്കി പ്രദര്‍ശിപ്പിക്കുന്ന ’24 അവേഴ്‌സ് @ കാലിക്കറ്റ്’ എന്ന ഫോട്ടോ എക്‌സിബിഷനില്‍ നഗരത്തിലെ രാത്രി കച്ചവടക്കാരന്റെ ഒരു ചിത്രം സന്ദര്‍ശകരുടെ ശ്രദ്ദ പിടിച്ചു പറ്റിയിരുന്നു. രാത്രി വൈകിയും കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ ...

Read More »

’24 അവേഴ്‌സ് @ കാലിക്കറ്റ്’ ഫോട്ടോഗ്രഫി പ്രദര്‍ശനം ശ്രദ്ദേയമാകുന്നു

12631441_10153273254375759_2450434555230760694_n-(1)

കോഴിക്കോട് ഫാറൂഖ് കോളേജിലെ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം ആദ്യ ദിനം തന്നെ കോഴിക്കോട് നഗരത്തിലെ കാണാ കാഴ്ച്ചകളായി വിലയിരുത്തപ്പെട്ടു. പതിവില്‍ നിന്നു വ്യത്യസ്തമായി സമൂഹത്തിലെ നാനാമേഖലകളില്‍പെട്ട നിരവധിയാളുകള്‍ പ്രദര്‍ശനം കാണാനെത്തി. 20 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 35 രണ്ടാം വര്‍ഷ മള്‍ട്ടിമീഡിയ ബിരുദ വിദ്യാര്‍ത്ഥികള്‍ കോഴിക്കോടിന്റെ 24 മണിക്കൂറുകള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്  ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍.  ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശനം. ഈ മാസം 27 ബുധന്‍ വൈകുന്നേരം സമാപിക്കും.

Read More »

മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ പ്രദര്‍ശനം ഇന്നു മുതല്‍

1

കോഴിക്കോടിന്റ ഭാവപ്പകര്‍ച്ചകളുമായി ഫാറൂഖ് കോളേജ് മള്‍ട്ടിമീഡിയ വിഭാഗം വിദ്യാര്‍ത്ഥികളുടെ ഫോട്ടോ പ്രദര്‍ശനം ‘ട്വന്റി ഫോര്‍ അവേഴ്‌സ് അറ്റ് കാലിക്കറ്റ്’ ജനുവരി 23 മുതല്‍ 27 വരെ കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. ഇന്ന് ഉച്ചക്ക് 12ന് സിറ്റി പോലീസ് കമ്മീഷണര്‍ ഉമാ ബെഹ്‌റ ഐ.പി.എസ്. എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ അധ്യക്ഷനായിരുന്നു. ചന്ദിക ദിനപ്പത്രം ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ പി. മുസ്തഫ, അജീബ് കോമാച്ചി, സാജിദ് അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ ...

Read More »